റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
  • പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനെതിരേ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനികാക്രമണം നടത്തിയിരുന്നു
  • ആക്രമണ സമയത്ത് പാകിസ്താനെ ചൈന സഹായിച്ചതായി റിപ്പോർട്ട് പുറത്തുവന്നു.
  • പാകിസ്താൻ വ്യോമസേനയുടെ ജെ-10സിഇ യുദ്ധവിമാനങ്ങൾക്ക് ചൈനീസ് എഞ്ചിനീയർ ഷാങ് ഹെങ് സാങ്കേതിക സഹായം നൽകിയതായി സിസിടിവി റിപ്പോർട്ട് ചെയ്തു.
  • പാക് സൈന്യത്തോടൊപ്പം ചേർന്ന് യുദ്ധവിമാനങ്ങളുടെ പ്രഹരശേഷി ഉറപ്പാക്കാൻ പ്രവർത്തിച്ചതായി ഷാങ് ഹെങ് അഭിമുഖത്തിൽ വ്യക്തമാക്കി.
  • ഭീകരവാദ കേന്ദ്രങ്ങളെ സംരക്ഷിക്കുന്ന ചൈനയുടെ നിലപാട് അന്താരാഷ്ട്ര തലത്തിൽ അവരുടെ അന്തസ്സിനെ ബാധിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു
ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത​ത്തി​ന്‍റെ അ​തി​ർ​ത്തി സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് 7.85 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച​ത്....
ന്യൂഡല്‍ഹി | ഇന്ത്യ പാക്കിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോ.ശശി തരൂര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഒമ്പതു പേര്‍ അടങ്ങുന്നതാണ് സംഘം....
ന്യൂഡൽഹി | പാകിസ്താനെതിരായ ഇന്ത്യയുടെ നീക്കം ‘ഓപറേഷൻ സിന്ദൂർ’ വിദേശ രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്ന സർവകക്ഷി സംഘത്തിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി കോൺഗ്രസ്സ് നേതാവ് ശശി തരൂർ. കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി...
കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിന് നാ​ഗ്പുരിൽ അറസ്റ്റിലായ മലയാളി യാവാവ് റിജാസിസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) പരിശോധന. എളമക്കര കീർത്തിന​ഗറിലെ വീട്ടിലാണ് മഹാരാഷ്ട്ര എടിഎസിനൊപ്പം നാ​ഗ്പൂർ പോലീസും ഐബി...
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പാക് ഷെല്ലിങില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടല്‍...