ഹയര്‍ സെക്കന്‍ഡറി തലത്തിലെ പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കും
തിരുവനന്തപുരം | പ്രൈമറി, സെക്കന്‍ഡറി പാഠപുസ്തക പരിഷ്കരണത്തിനു പിന്നാലെ ഹയര്‍ സെക്കന്‍ഡറി തലത്തിലെ പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനായി തുടക്കമിടുന്ന ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 25 ന് …
ഹയര്‍ സെക്കന്‍ഡറി തലത്തിലെ പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കും Read More