ഞായറാഴ്ച മാത്രം ലോക്ഡൗണ്‍; കേരളത്തിലെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി. അതേസമയം ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ തുടരും. ഔദ്യോഗിക പ്രഖ്യാപനം 04/08/21 ബുധനാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കും. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു …

ഞായറാഴ്ച മാത്രം ലോക്ഡൗണ്‍; കേരളത്തിലെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയേക്കും Read More

കോഴിക്കോട് മിഠായിത്തെരുവില്‍ പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാരികള്‍ നടത്തിയ പ്രതിഷേധമാണ് 12/07/21 തിങ്കളാഴ്ച സംഘര്‍ഷത്തില്‍ കലാശിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഇവരെ നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷം …

കോഴിക്കോട് മിഠായിത്തെരുവില്‍ പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം Read More