എറണാകുളം: സ്‌കോള്‍-കേരള സ്വയംപഠന സഹായികളുടെ വില്‍പ്പന തുടരുന്നു

എറണാകുളം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോള്‍-കേരളയില്‍ ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സ്വയം പഠന സഹായികളുടെ വില്‍പ്പന തുടരുന്നു. സ്‌കോള്‍-കേരള എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും  …

എറണാകുളം: സ്‌കോള്‍-കേരള സ്വയംപഠന സഹായികളുടെ വില്‍പ്പന തുടരുന്നു Read More