തുറന്ന ജയിലില്‍ നിന്നും രക്ഷപെട്ടവരില്‍ ഒരാളെ പിടികൂടി
തിരുവനന്തപുരം:നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നും രക്ഷപെട്ട തടവുകാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി ശ്രീനിവാസനെയാണ് അറസ്റ്റ് ചെയ്തത് . തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ തുണിമില്ലില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. രക്ഷപെട്ട പ്രതികളില്‍ ഒരാള്‍ക്കായി അന്വേഷണം തുടരുന്നു. 2020 ഡിസംബര്‍ 23നാണ് …
തുറന്ന ജയിലില്‍ നിന്നും രക്ഷപെട്ടവരില്‍ ഒരാളെ പിടികൂടി Read More