
റിപ്പോര്‍ട്ട്
ഇഎസ്‌ഐ ഉളളവര്‍ക്ക് സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് പോകാം
By ന്യൂസ് ഡെസ്ക്
•
February 19, 2021
ഡല്‍ഹി: ഇഎസ്‌ഐ കാര്‍ഡുളളവര്‍ക്ക് സ്വകാര്യ ആശുപത്രിയിലും ഇനിമുതല്‍ ചികിത്സതേടാമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താവിന്റെ വീടിന്റെ 10 കിലോമീറ്ററിനുളളില്‍ ഇഎസ്‌ഐ ആശുപത്രി ഇല്ലെങ്കില്‍ സ്ംസ്ഥാന ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ പാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി പോകാമെന്നാണ് റിപ്പോര്‍ട്ട്. പുതിയ മന്ത്രാലയങ്ങളിലേക്കും...
Read full story

