കോഴിക്കോട്: നടുമണ്ണൂര്‍ കരിങ്ങാട്ട്‌നട തോട് ശുചീകരിച്ചു

കോഴിക്കോട്: ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയുടെ ഭാഗമായി കായക്കൊടി ഗ്രാമപഞ്ചായത്തിലെ നടുമണ്ണൂര്‍ കരിങ്ങാട്ട്‌നട തോട് ശുചീകരിച്ചു. ലോക ജലദിനാചരണത്തിന്റെ തുടര്‍ച്ചയായാണ് ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചത്. ശുചീകരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജില്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗം ശോഭ അധ്യക്ഷയായി. ജലസ്രോതസുകളെ ജനകീയമായി സംരക്ഷിക്കുന്നതിനുള്ള …

കോഴിക്കോട്: നടുമണ്ണൂര്‍ കരിങ്ങാട്ട്‌നട തോട് ശുചീകരിച്ചു Read More

ആഴ്ചച്ചന്ത പുനരാരംഭിച്ചു

കായക്കൊടി ഗ്രാമപഞ്ചായത്തിൽ ആഴ്ചച്ചന്ത പുനരാരംഭിച്ചു. ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.  പി. ഷിജിൽ നിർവഹിച്ചു. കാർഷിക വികസന -കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെയാണ് ചന്തയുടെ പ്രവർത്തനം. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനും …

ആഴ്ചച്ചന്ത പുനരാരംഭിച്ചു Read More