
ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്
തിരുവനന്തപുരം: ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ലീലാവതിയുടെ കൊച്ചിയിലെ വസതില്‍വച്ച് പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. നേരത്തേ സുഗതകുമാരി, …
ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക് Read More