സഊദിയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു

ദമാം | മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. ബഹ്‌റൈന്‍ നിന്നും സഊദിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം തിരുവനന്തപുരം പറക്കോണം സ്വദേശി പത്മകുമാര്‍(48)ആണ് മരണപ്പെട്ടത് .ബഹ്റൈന്‍ സഊദി അതിര്‍ത്തിയായ കോസ്വെയില്‍ നിന്നും ഇമിഗ്രിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഊദിയില്‍ കടന്ന ശേഷമാണ് ഹൃദയാ ഘാതം സംഭവിച്ചത്. ഉടന്‍ …

സഊദിയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു Read More

പൊതുജന മധ്യത്തില്‍ യുവതിയുടെ വസ്ത്രം വലിച്ചു കീറിയ കേസിലെ പ്രതി അറസ്റ്റില്‍

ആലപ്പുഴ: കായംകുളത്ത് ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തില്‍ വലിച്ചു കീറിയ കേസിലെ പ്രതി അറസ്റ്റില്‍..കായംകുളം പുതുപ്പള്ളി വില്ലേജില്‍ പുതുപ്പള്ളി വടക്ക് മുറിയില്‍ ഷാജി ഭവനത്തില്‍ ഷാജി (56) ആണ് അറസ്റ്റിലായത്. 21 വയസ്സുള്ള യുവതിയുടെ ചുരിദാറിന്റെ ടോപ്പ് …

പൊതുജന മധ്യത്തില്‍ യുവതിയുടെ വസ്ത്രം വലിച്ചു കീറിയ കേസിലെ പ്രതി അറസ്റ്റില്‍ Read More

മരിച്ചെന്ന്‌ ആശുപത്രി അധികൃതർ വിധിയെഴുതിയ അറുപത്തിയഞ്ചുകാരനായ ഉല്‍പെ ജീവിതത്തിലേക്കു തിരിച്ചെത്തി

കോല്‍ഹാപൂർ: മഹാരാഷ്‌ട്രയില്‍ ആശുപത്രി അധികൃതർ മരിച്ചെന്ന്‌ വിധിയെഴുതിയ അറുപത്തിയഞ്ചുകാരൻ ജീവനോടെ തിരിച്ചെത്തി.കോലാപുർ ജില്ലയിലെ പാണ്ടുരംഗ് ഉല്‍പെ എന്നയാളെ കഴിഞ്ഞ ഡിസംബർ 16ന് ഹൃദയാഘാതത്തെത്തുടർന്ന് ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്പീഡ് ബ്രേക്കറിന്‍റെ മുകളിലൂടെ കടന്നുപോകവേ ഉല്‍പെയുടെ വിരലുകള്‍ അനങ്ങുന്നതായി ശ്രദ്ധയില്‍പെട്ടു. ഇദ്ദേഹം മരിച്ചെന്നു …

മരിച്ചെന്ന്‌ ആശുപത്രി അധികൃതർ വിധിയെഴുതിയ അറുപത്തിയഞ്ചുകാരനായ ഉല്‍പെ ജീവിതത്തിലേക്കു തിരിച്ചെത്തി Read More