കൊവിഡ്: വീണ്ടും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം തവണയും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാന്‍ ഇരു രാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചു. നേരിട്ടുള്ള സന്ദര്‍ശനം ഒഴിവാക്കിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും …
കൊവിഡ്: വീണ്ടും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി Read More