വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് 10000 രൂപ നല്‍കാന്‍ ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത: ഓണ്‍ലൈന്‍ പഠനത്തിന് ടാബ് ലെറ്റുകളും സ്മാര്‍ട്ട് ഫോണുകളും വാങ്ങുന്നതായി ഒമ്പത ലക്ഷം വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്ക് 10000 രൂപ വീതം ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പന്ത്രണ്ടാം ക്ലാസിലെ 9.5 ലക്ഷം വിദ്യാര്‍ത്ഥികളുടെ ടാബ്ലെറ്റുകള്‍ നല്‍കുന്നതിനുപകരം സര്‍ക്കാര്‍ സ്‌കൂളുകളിലും …
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് 10000 രൂപ നല്‍കാന്‍ ബംഗാള്‍ സര്‍ക്കാര്‍ Read More