മലപ്പുറം ഗാന്ധിജയന്തി: ഓണ്‍ലൈന്‍ പ്രസംഗവും, പോസ്റ്റര്‍ ഡിസൈനിങ് മത്സരവും
മലപ്പുറം: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ കീഴില്‍ ഓണ്‍ലൈന്‍ പ്രസംഗം മത്സരവും പോസ്റ്റര്‍ ഡിസൈനിങ് മത്സരവും സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പ്രസംഗമത്സരം. ‘ഗാന്ധിജി ജീവിതവും ദര്‍ശനവും’ എന്ന വിഷയത്തില്‍ അഞ്ച് മിനിറ്റില്‍ അധികരിക്കാത്ത പ്രസംഗം മൊബൈലിലോ ക്യാമറയിലോ …
മലപ്പുറം ഗാന്ധിജയന്തി: ഓണ്‍ലൈന്‍ പ്രസംഗവും, പോസ്റ്റര്‍ ഡിസൈനിങ് മത്സരവും Read More