
റിപ്പോര്‍ട്ട്
റമ്മിയടക്കമുള്ള ഓൺലൈൻ ഗെയിമുകളിൽ കുടുങ്ങി സംസ്ഥാനത്ത് ജീവനൊടുക്കിയത് ഇരുപതിലേറെപ്പേർ : ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ നിയമവകുപ്പ് നൽകിയ ശുപാർശകൾ പരണത്തുവച്ച് ആഭ്യന്തര വകുപ്പ്
By ന്യൂസ് ഡെസ്ക്
•
October 9, 2022
തിരുവനന്തപുരം : റമ്മിയടക്കമുള്ള ഓൺലൈൻ ഗെയിമുകൾ നിയമഭേദഗതിയിലൂടെ നിരോധിക്കാൻ നിയമവകുപ്പ് നൽകിയ ശുപാർശ ആഭ്യന്തര വകുപ്പ് പരണത്തുവച്ചിരിക്കുകയാണ്. അതേസമയം ഓൺലൈൻ ഗെയിമുകളിൽ കുടുങ്ങി കൗമാരക്കാർ ജീവനൊടുക്കുന്ന പശ്ചാത്തലത്തിൽ അടിയന്തര ഓർഡിനൻസ് ഇറക്കി തമിഴ്നാട് മരണക്കളിക്ക് തടയിട്ടു. റമ്മിയടക്കമുള്ള ഓൺലൈൻ ഗെയിമുകളിൽ കുടുങ്ങി...
Read full story


