തൃശ്ശൂർ: എന്റെ ജില്ല ആപ്പ്; സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഒറ്റ ടച്ച് അകലെ

തൃശ്ശൂർ: ഇത് റേറ്റിംഗിന്റെയും റിവ്യൂകളുടെയും കാലം. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനും ഹോട്ടലുകളും റസ്റ്റൊറന്റുകളും മറ്റും തെരഞ്ഞെടുക്കാനും ഓണ്‍ലൈന്‍ റിവ്യൂകളെയാണ് ഇന്ന് ആളുകള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇതുപോലെ സേവന മികവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാര്‍ക്കിടാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് എന്റെ ജില്ല എന്ന …

തൃശ്ശൂർ: എന്റെ ജില്ല ആപ്പ്; സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഒറ്റ ടച്ച് അകലെ Read More