
റിപ്പോര്‍ട്ട്
പത്തനംതിട്ട: ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ജില്ലയില്‍ തുടക്കമായി
By ന്യൂസ് ഡെസ്ക്
•
July 16, 2021
പത്തനംതിട്ട: ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും മഹിളാശക്തി കേന്ദ്രയുടെയും നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാതല ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് തുടക്കമായി. ജില്ലാ കളക്ടര്‍. ഡോ. ദിവ്യ.എസ് അയ്യര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെ എല്ലാ കാലഘട്ടത്തിലും അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പുതിയ തലമുറ അതിനെതിരെ...
Read full story


