പത്തനംതിട്ട: അപേക്ഷ സമര്‍പ്പിക്കാന്‍ പോലീസ് സഹായം തേടാം

പത്തനംതിട്ട: ഓണ്‍ലൈന്‍ പാസ് കിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പോലീസ് സഹായം ലഭ്യമാക്കും. അപേക്ഷ പൂരിപ്പിക്കാന്‍ ആവശ്യമായ വിവരങ്ങളായ പേര്, ജനന തീയതി, വിലാസം, വാഹനത്തിന്റെ നമ്പര്‍, ഏതു വാഹനം, സഹയാത്രികന്റെ പേര്, എവിടെ നിന്ന് എങ്ങോട്ട്, യാത്ര തീയതി, യാത്രസ്ഥലം, …

പത്തനംതിട്ട: അപേക്ഷ സമര്‍പ്പിക്കാന്‍ പോലീസ് സഹായം തേടാം Read More