ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടമായി; യുവതി ജീവനൊടുക്കി
ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിൽ പണവും, സ്വർണവും നഷ്ടമായതോടെ യുവതി ആത്മഹത്യ ചെയ്തു. ചെന്നൈയിൽ ഗണിത ബിരുദധാരിയായ ഭവാനിയാണ് 2022 ജൂൺ അഞ്ചിന് ജീവനൊടുക്കിയത്. 20 പവനും മൂന്നു ലക്ഷം രൂപയും ആണ് ഭവാനിക്ക് നഷ്ടമായതെന്ന് പോലീസ് പറയുന്നു. ആറുവർഷം മുമ്പ് ഭാഗ്യരാജ് …
ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടമായി; യുവതി ജീവനൊടുക്കി Read More