കോവിഡ് ചികിത്സാ ചിലവ് താങ്ങാനാകാത്തത്; ഓൺലൈൻ ഫണ്ട് ശേഖരണത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുതിച്ചു കയറുന്നു
ന്യൂഡൽഹി: കോവിസ് ചികിത്സയുടെ ആശുപത്രി ബില്ലുകൾ താങ്ങാനാകാതെ തകർന്ന പല കുടുംബങ്ങളും ഓൺലൈൻ ഫണ്ട് ശേഖരണത്തിലേക്ക് തിരിയുന്നതായി റിപോർട്. സ്വകാര്യ ആശുപത്രികളിലെ ആഴ്ചകൾ നീളുന്ന കോവിഡ് ചികിത്സ ശരാശരി സാമ്പത്തിക നിലയുള്ള ഒരു കുടുംബത്തിന് താങ്ങാനാകാത്തതാണ്. മുപ്പതും നാൽപതും ലക്ഷം രൂപയുടെ …
കോവിഡ് ചികിത്സാ ചിലവ് താങ്ങാനാകാത്തത്; ഓൺലൈൻ ഫണ്ട് ശേഖരണത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുതിച്ചു കയറുന്നു Read More