ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയ ശാന്തിക്കാരനെ സസ്‌പെന്‍ഡ് ചെയ്തു
കൊച്ചി: ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയെന്ന പേരില്‍ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. കീഴ്ക്കാവിലെ മുന്‍ ശാന്തിയും ഉപദേവതയായ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ എംകെ സതീഷ് നമ്പൂതിരിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. കീഴ്ക്കാവിലെ ശാന്തിക്കാരുടെ പുഷ്പാഞ്ജലി …
ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയ ശാന്തിക്കാരനെ സസ്‌പെന്‍ഡ് ചെയ്തു Read More