റബ്ബര്‍ കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം

കോട്ടയം: റബ്ബര്‍ കൃഷിയില്‍ റബ്ബര്‍ ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പുതിയ നടീല്‍ വസ്തുക്കള്‍, നടീല്‍ രീതികള്‍, വളപ്രയോഗം, കീടങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്‍ പാല്‍സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നു ദിവസത്തെ പരിശീലനം ഒക്‌ടോബര്‍ 14 മുതല്‍ 16 …

റബ്ബര്‍ കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം Read More