ഇന്ത്യയുടെ ഉള്ളി കയറ്റുമതി നിരോധനത്തില്‍ കണ്ണു നിറഞ്ഞ് ബംഗ്ലാദേശ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉള്ളി കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതോടെ ബംഗ്ലാദേശില്‍ ഉള്ളി വില കുതിച്ചുയര്‍ന്നു. അമ്പത് ശതമാനത്തിലധികമാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്. ധാക്കയില്‍ 30 ധാക്കയില്‍ നിന്ന് 90 ധാക്കയിലെത്തി നില്‍ക്കുകയാണ് വില. വിപണിയില്‍ ഉള്ളി ലഭ്യമാക്കി വില നിയന്ത്രിക്കുക എന്ന …
ഇന്ത്യയുടെ ഉള്ളി കയറ്റുമതി നിരോധനത്തില്‍ കണ്ണു നിറഞ്ഞ് ബംഗ്ലാദേശ് Read More