കോവിഡ് 19: സംസ്ഥാനത്തെ വിചാരണ തടവുകാർക്ക് ഒരു മാസം ജാമ്യം

March 30, 2020

കൊച്ചി മാർച്ച്‌ 30: സംസ്ഥാനത്ത് വിചാരണത്തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഏപ്രിൽ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി ഫുൾ ബെഞ്ച് ഉത്തരവ്. പരമാവധി ഏഴു വർഷത്തിൽ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ളവർക്കാണ് ജാമ്യം ലഭിക്കുക. അതത് ജയിൽ സൂപ്രണ്ടുമാർക്കാണ് കോടതി …