തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ക്രിയാശാരീരം, ആർ & ബി, ശല്യതന്ത്രം വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി ഒരു വർഷ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ആയുർവേദത്തിലെ ക്രിയാശാരീരം, ആർ & ബി, ശല്യതന്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും,...
Read full storyTag: one year contract

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് സമാന തസ്തികയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന...
Read full story
ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേയ്ക്ക് ആശുപത്രി വികസന സമിതി ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ദിവസ വേതന വ്യവസ്ഥയിൽ താൽക്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ജനുവരി 7 ന് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. പ്ലസ്ടു, ഡിഎംഎൽടി കോഴ്സ്, പാരാമെഡിക്കൽ കൗൺസിൽ...
Read full story


