നവംബറിലെ ക്ഷേമപെൻഷൻ ബുധനാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങും
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാല്‍.നവംബറിലെ ക്ഷേമപെൻഷൻ നവംബർ 7 ബുധനാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.62 ലക്ഷം പേർക്കാണ് 1600 രൂപ വീതം പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം …
നവംബറിലെ ക്ഷേമപെൻഷൻ ബുധനാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങും Read More