റിപ്പോര്‍ട്ട്
പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 19, 2026
തിരുവനന്തപുരം| വെഞ്ഞാറമൂടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ബെെക്ക് യാത്രികനാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു...
Read full story


