റിപ്പോര്‍ട്ട്

ഒമാനില്‍ കൊറോണ ബാധിച്ച മലയാളി മരിച്ചു

By ന്യൂസ് ഡെസ്ക് May 16, 2020
മസ്‌കത്ത്: ഒമാനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി മരിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശി വിബിന്‍ സേവ്യര്‍ (31) ആണ് വ്യാഴാഴ്ച മരിച്ചത്. റുസ്താഖിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബര്‍ക്കയില്‍ താമസിച്ചിരുന്ന ഇദ്ദേഹം പിതാവിനൊപ്പം ബിസിനസ്...
Read full story