തിരുപ്പതി ക്ഷേത്രത്തില്‍ . തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരു മലയാളിയും
തിരുപ്പതി : തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറുപേരില്‍ പാലക്കാട് സ്വദേശിനിയും. വണ്ണാമട വെള്ളാരംകല്‍ മേടിലെ നിർമല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.നിർമലയും ബന്ധുക്കളും ഉള്‍പ്പെടെയുള്ള ആറംഗ സംഘം ജനുവരി 7 ചൊവ്വാഴ്ചയാണ് തിരുപ്പതി …
തിരുപ്പതി ക്ഷേത്രത്തില്‍ . തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരു മലയാളിയും Read More