
റിപ്പോര്‍ട്ട്
ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊന്ന് 17 കിലോ സ്വര്‍ണം കവര്‍ന്നു; ഏറ്റുമുട്ടലില്‍ ഒരാളെ വധിച്ച് പോലീസ്
By ന്യൂസ് ഡെസ്ക്
•
January 28, 2021
ചെന്നൈ: തമിഴ്നാട് മയിലാടുതുെറെയ്ക്കു സമീപം അമ്മയെയും മകനെയും കൊന്ന് 17 കിലോ സ്വര്‍ണം കൊള്ളയടിച്ചു. സിര്‍ക്കഴി നഗരത്തിലെ ജ്വല്ലറി ഉടമയായ ധന്‍രാജ് ചൗധരിയുടെ ഭാര്യ ആശ (45), മകന് അഖില്‍ (25) എന്നിവരാണു കൊല്ലപ്പെട്ടത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേരെ...
Read full story

