പരീക്ഷണ പറക്കലിനിടെ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു

ബാങ്കോക്ക് | തായ്ലന്‍ഡില്‍ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ചുപേര്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഹുവാഹിന്‍ വിമാനത്താവളത്തിനു സമീപം പ്രാദേശിക സമയം രാവിലെഎട്ടോടെയായിരുന്നു അപകടം. അപകട കാരണം വ്യക്തമായിട്ടില്ല …

പരീക്ഷണ പറക്കലിനിടെ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു Read More