മൊഡേണ വാക്സിന് 1,854 രൂപ 2595 വരെ വില ഈടാക്കുമെന്ന് നിര്‍മ്മാതാക്കള്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ഒരു ഡോസിന് 25-30( 1,854 രൂപ 2595 വരെ വില) ഡോളര്‍ വില ഈടാക്കുമെന്ന് വാക്സിന് നിര്‍മാതാക്കളായ മൊഡേണ. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തിവരികയാണെന്നും ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേണ സിഇഒ …
മൊഡേണ വാക്സിന് 1,854 രൂപ 2595 വരെ വില ഈടാക്കുമെന്ന് നിര്‍മ്മാതാക്കള്‍ Read More