അക്രമങ്ങളുണ്ടായാൽ വിട്ടുവീഴ്ച കാണിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അക്രമങ്ങളുണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ . തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒക്ടോബർ 30 വ്യാഴാഴ്ച ജന്‍ സുരാജ് പാര്‍ട്ടി പ്രവര്ത്തകന് ദുലാര്‍ചന്ദ് യാദവ് വെടിയേറ്റു കൊല്ലപ്പെട്ടതിന്റെ …
അക്രമങ്ങളുണ്ടായാൽ വിട്ടുവീഴ്ച കാണിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ Read More