ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ഇന്ത്യക്ക് ആധിപത്യം

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലും ഇന്ത്യക്ക് ആധിപത്യം. ട്വന്റി20 യ്ക്കു പിന്നാലെ ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും 2-0 ത്തിന് ഉറപ്പിച്ചു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 40-ാം …

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ഇന്ത്യക്ക് ആധിപത്യം Read More