യൂറോപ്പില്‍ ഓരോ 17 സെക്കന്റിലും ഒരു കൊവിഡ് മരണമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: യൂറോപ്പില്‍ ഓരോ 17 സെക്കന്റിലും ഒരാള്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയിലുള്ള 53 രാജ്യങ്ങളില്‍ 15.7 ദശലക്ഷത്തിൽ കൂടുതല്‍ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മാത്രം 4 …
യൂറോപ്പില്‍ ഓരോ 17 സെക്കന്റിലും ഒരു കൊവിഡ് മരണമെന്ന് ലോകാരോഗ്യ സംഘടന Read More