റിപ്പോര്‍ട്ട്

ഓണക്കാലത്ത് സപ്ലൈകോയുടെ റിക്കാർഡ് വിൽപ്പന

By ന്യൂസ് ഡെസ്ക് September 5, 2025
തിരുവനന്തപുരം | ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്ത് സപ്ലൈകോയുടെ വില്‍പ്പന. ഉത്രാട ദിനത്തില്‍ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചത്. ഓണക്കാല വില്‍പ്പന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതില്‍ 175 കോടി രൂപ സബ്സിഡി സാധനങ്ങളുടെ...
Read full story