പത്തനംതിട്ട ഓണക്കാല പാല്‍ പരിശോധന തുടങ്ങി

August 25, 2020

പത്തനംതിട്ട : ക്ഷീരവികസന വകുപ്പിന്റെ  അടൂര്‍ അമ്മകണ്ടകരയിലെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ ഓണക്കാല പാല്‍ പരിശോധനാ പരിപാടിയുടെ ഉദ്ഘാടനം ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ മുണ്ടപ്പള്ളി തോമസ് നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേശ് അധ്യക്ഷത വഹിച്ചു.  മെലൂട് …