സംസ്ഥാനത്തെ സ്കൂളുകൾക്ക് എല്ലാം നാളെ (20.8.22) പ്രവർത്തി ദിനം; സെപ്റ്റംബർ 2 മുതൽ ഓണാവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് എല്ലാം നാളെ (20/08/22 ശനിയാഴ്ച) പ്രവർത്തി ദിനമായിരിക്കും. സെപ്റ്റംബർ 2 മുതലാണ് ഓണാവധി. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് 20/08/22 ശനിയാഴ്ച ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം …

സംസ്ഥാനത്തെ സ്കൂളുകൾക്ക് എല്ലാം നാളെ (20.8.22) പ്രവർത്തി ദിനം; സെപ്റ്റംബർ 2 മുതൽ ഓണാവധി Read More