പ്രവര്‍ത്തനം കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് കോഴിക്കോട് : സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം എം.കെ. രാഘവന്‍ എംപി നിര്‍വഹിച്ചു. കോഴിക്കോട് ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെഡബ്ല്യുഎ ബോര്‍ഡ് അംഗം ടി.വി. ബാലന്‍ അധ്യക്ഷത …