പാലക്കാട് കയര്‍ഫെഡില്‍ ഓണക്കാല വിലക്കിഴിവ്

പാലക്കാട് കയര്‍ഫെഡ് ഷോറൂമില്‍ ഓണക്കാല വിലക്കിഴിവ് സെപ്തംബര്‍ 30 വരെ ലഭിക്കും. ജി.എസ്.ടിക്ക് പുറമെ മെത്തകള്‍ക്ക് 50 ശതമാനവും കയര്‍ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനവുമാണ് വിലക്കിഴിവ്. ഫോണ്‍: 8281009826, 9961537707.

പാലക്കാട് കയര്‍ഫെഡില്‍ ഓണക്കാല വിലക്കിഴിവ് Read More