ആദ്യദിനം പത്തനംതിട്ട ജില്ലയില്‍ 6804 സൗജന്യ ഓണക്കിറ്റുകള്‍ നല്‍കി

August 14, 2020

പത്തനംതിട്ട: കോവിഡ് 19-മായി ബന്ധപ്പെട്ട സമാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഓണം പ്രമാണിച്ചും സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണ വകുപ്പിലൂടെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും വിതരണം ചെയ്യുന്ന സൗജന്യ  ഭക്ഷ്യവിഭവ കിറ്റ് പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകളിലൂടെ വിതരണം തുടങ്ങി.   ആദ്യഘട്ടമായി 25,000-ത്തോളം എ.എ.വൈ(മഞ്ഞ)കാര്‍ഡുകള്‍ക്ക്  14, 16 …