കൃഷി വകുപ്പിന്റെ ഓണച്ചന്തകളിലൂടെ 32 ലക്ഷം രൂപയുടെ പച്ചക്കറി വിൽപ്പന
ആലപ്പുഴ: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിച്ച ഓണച്ചന്തകളിൽ നിന്നും ലഭിച്ചത് 32,25,144 രൂപ. 115 ടൺ പച്ചക്കറിയാണ് ഓണച്ചന്തകളിലൂടെ കൃഷി വകുപ്പ് വിറ്റത്. ജില്ലയിൽ 107 ഓണച്ചന്തകളാണ് പ്രവർത്തിച്ചത്. പ്രാദേശിക കർഷകരിൽ 10 ശതമാനം വില കൂട്ടി നൽകിയാണ് പച്ചക്കറികൾ …
കൃഷി വകുപ്പിന്റെ ഓണച്ചന്തകളിലൂടെ 32 ലക്ഷം രൂപയുടെ പച്ചക്കറി വിൽപ്പന Read More