ആലപ്പുഴ ജില്ലയില്‍ ഇതുവരെ 5,22,486 പേര്‍ക്ക് സൗജന്യ ഓണ കിറ്റ് വിതരണം നടത്തി

ആലപ്പുഴ: ജില്ലയിലെ വിവിധ താലൂക്കുകളിലായി 5,94,051 കാര്‍ഡുടമകള്‍ ഉള്ളതില്‍ 5,22,486 പേര്‍ക്ക് സൗജന്യ ഓണ കിറ്റ് വിതരണം നടത്തി. എ.എ.വൈ. വിഭാഗത്തില്‍ 38,771 പേര്‍ക്കും, പി.എച്ച്.എച്ച്. (മുന്‍ഗണന) വിഭാഗത്തില്‍ 2,25,236 പേര്‍ക്കും പൊതുവിഭാഗം സബ്‌സിഡിയില്‍ 1,28,903 പേര്‍ക്കും പൊതുവിഭാഗം നോണ്‍ സബ്‌സിഡിയില്‍ …

ആലപ്പുഴ ജില്ലയില്‍ ഇതുവരെ 5,22,486 പേര്‍ക്ക് സൗജന്യ ഓണ കിറ്റ് വിതരണം നടത്തി Read More