കൊല്ലം: സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെയാണ് നിർദേശം. ശുചിത്വ പെരുമാറ്റ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും പറഞ്ഞിട്ടുണ്ട്. വീഴ്ചവരുത്തുന്ന സ്ഥാപനമേധാവികൾക്കെതിരേ...