ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: അച്ഛന്റെ കണ്മുന്നില് വെച്ച് ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നംഗനല്ലൂർ സ്വദേശി സമ്പത്തിന്റെ മകള്‍ ഐശ്വര്യ ആണ് ഗേറ്റിനടിയില്‍പ്പെട്ട് മരിച്ചത്. ഫെബ്രുവരി 13 ന് വൈകീട്ട് ഐശ്വര്യയെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു സംഭവം. സമ്പത്ത് ബൈക്ക് ഉള്ളിലേക്ക് …
ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം Read More