കൊവിഡ് രണ്ടാം തരംഗത്തില്‍ കൂപ്പുകുത്തി രൂപ: മൂല്യം ഒമ്പതുമാസത്തെ താഴ്ചയില്‍

മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം ഒമ്പതുമാസത്തെ താഴ്ചയിലെത്തി. ഡോളറിനെതിരേ 75.15 രൂപയിലാണ് ഇന്നലെ രൂപ വിനിമയം നടത്തിയത്. 74.96ല്‍ വ്യാപാരം തുടങ്ങിയ രൂപ ഇന്നലെ വീണ്ടും തളര്‍ച്ചയിലേക്കു നീങ്ങുകയായിരുന്നു. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.2013 ഓഗസ്റ്റ് 30ന് …

കൊവിഡ് രണ്ടാം തരംഗത്തില്‍ കൂപ്പുകുത്തി രൂപ: മൂല്യം ഒമ്പതുമാസത്തെ താഴ്ചയില്‍ Read More