ദൃശ്യം – 2 വ്യാജ പതിപ്പ് ടെലിഗ്രാമിൽ
കൊച്ചി: ഒടിടി റിലീസിന് തൊട്ടുപിന്നാലെ മോഹന്‍ലാല്‍ നായകനായ ദൃശ്യം-2 വ്യാജ പതിപ്പ് ടെലിഗ്രാമില്‍. 19/02/21 വെളളിയാഴ്ച പുലര്‍ച്ചെ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ ടെലിഗ്രാമില്‍ ചിത്രമെത്തി. നിരവധി ആളുകള്‍ ചിത്രം ടെലിഗ്രാമിലൂടെ കണ്ടെന്നും വിവരമുണ്ട്. ആമസോണ്‍ …
ദൃശ്യം – 2 വ്യാജ പതിപ്പ് ടെലിഗ്രാമിൽ Read More