ഇടുക്കി : അയല്‍വാസിയുടെ നായ ഷെഡില്‍ കയറി കാഷ്ടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ അവസാനിച്ചു. സംഘട്ടനത്തില്‍ രാജ(32) എന്ന യുവാവിന്റെ ചെവിയുടെ ഭാഗം അറ്റുപോയി . ചെണ്ടുവാര എസ്‌റ്റേറ്റ് ചിറ്റിവാര ഡിവിഷനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രതിയായ പളനി(54)യെ പോലീസ് …