
റിപ്പോര്‍ട്ട്
തൃശൂര്‍: പുതുക്കാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തകര്‍ തൃശൂര്‍ ഡിസിസി ഓഫീസ് ഉപരോധിച്ചു. സ്ഥാനാര്‍ത്ഥി സുനില്‍ അന്തിക്കാടിനെ മാറ്റണമെന്നാണ് ആവശ്യം. പുതുക്കാട് മണ്ഡലത്തില്‍ വരത്തനായ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മണ്ഡലത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയെ...
