മദ്യലഹരിയില്‍, അമ്മയെ തലക്കടിച്ച്‌ പിരക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍

തൃശൂര്‍: അമ്മയെ ചുറ്റിക കൊണ്ട്‌ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. കൊരട്ടി പാറക്കൂട്ടം സ്വദേശിനി തണ്ടേങ്ങാട്ടില്‍ വീട്ടില്‍ സുഭദ്ര(70)യെയാണ്‌ മകന്‍ ശ്രീജന്‍ ആക്രമിച്ചത്‌. ശ്രീജനെ (53) പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. . 2022 ജനുവരി 24ന്‌ രാത്രി മദ്യപിച്ചുവന്ന്‌ ഭാര്യയെ ആക്രമിക്കുന്നത്‌ …

മദ്യലഹരിയില്‍, അമ്മയെ തലക്കടിച്ച്‌ പിരക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍ Read More