
അജ്ഞാതർ പതിയിരുന്ന് വെടിയുതിർത്തു, ആസാം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ആസാം റൈഫിൾസിലെ ഒരു ജവാൻ കൊല്ലപ്പെട്ടു. വാഹനത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സൈനിക ക്യാമ്പിലേക്ക് വെള്ളവുമായി പോകുകയായിരുന്ന വാഹനത്തിനു നേരെയായിരുന്നു അജ്ഞാതരുടെ ആക്രമണം. അരുണാചൽ പ്രദേശിലെ ചാങ്ഗ്ലാങ് …
അജ്ഞാതർ പതിയിരുന്ന് വെടിയുതിർത്തു, ആസാം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു Read More