കാലവര്‍ഷം 31/05/21 തിങ്കളാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 31/05/21 തിങ്കളാഴ്ച എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ എറണാകുളം 29/05/21 ശനിയാഴ്ച മുതൽ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 30/05/21 ഞായറാഴ്ച അഞ്ചുജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ …

കാലവര്‍ഷം 31/05/21 തിങ്കളാഴ്ച കേരളത്തിലെത്തും Read More